പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

കടമ്പനാട് :സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി 2013 – 2014 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സഹപാഠി അഖില ബി.കെ യുടെ ഓര്‍മ്മയ്ക്കായി 50 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളുംപച്ചക്കറി കിറ്റുകളുംവിതരണം ചെയ്തു.

മുന്‍ അധ്യാപകന്‍ മാമ്മന്‍ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഷേര്‍ളി.കെ.തോമസ് , അധ്യാപിക ബീന ജോര്‍ജ്ജ്,പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ജോബിന്‍.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…