ശാസ്താംകോട്ട. എന്‍ എസ് എസ് കുന്നത്തൂര്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ ആര്‍ ശിവസുതന്‍പിള്ള നയിച്ച പാനലിന് വിജയം. കെ ആര്‍ ശിവസുതന്‍പിള്ള പ്രസിഡന്റ് , വിആര്‍കെ ബാബു വൈസ് പ്രസിഡന്റ് , ടി രവീന്ദ്രകുറുപ്പ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു.
കെആര്‍ ശിവസുതന്‍പിള്ള, സികൃഷ്ണന്‍കുട്ടി(ശാസ്താംകോട്ട),വിആര്‍കെ ബാബു ആര്‍കലാധരന്‍പിള്ള(പടി.കല്ലട) പികെ ഹരികൃഷ്ണന്‍,എന്‍ രാമന്‍പിള്ള(ശൂരനാട് തെക്ക്),വി.അനില്‍കുമാര്‍,വി ശാന്തകുമാര്‍(ശൂരനാട് വടക്ക്),എസ്.രാധാകൃഷ്ണപിള്ള,ബി അനില്‍കുമാര്‍(കുന്നത്തൂര്‍)സി സുരേന്ദ്രന്‍പിള്ള,എം പ്രസന്നകുമാര്‍(പോരുവഴി),തോട്ടുവ മുരളി, ഉണ്ണികൃഷ്ണന്‍(പള്ളിക്കല്‍),പി വിജയലക്ഷ്മി,ബിന്ദു സുരേഷ്,ആര്‍പി ഷൈലജ(വനിതാ പ്രതിനിധികള്‍),ടി രവീന്ദ്രകുറുപ്പ്,ഉദയന്‍,തുളസീധരന്‍പിള്ള,പി ഭാസ്‌കരന്‍നായര്‍,എസ് ശിവപ്രസാദ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി), ബി ബാലചന്ദ്രന്‍പിള്ള(യൂണിയന്‍ ഇലക്ട്രറല്‍ ബോര്‍ഡ് അംഗം)എന്നിവരാണ് വിജയിച്ചത്.
.