ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ ബുക്കിങ്: അറിയേണ്ടതെല്ലാം

ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ ബുക്കിങ് എങ്ങനെ?

പുതിയ SMS/IVRS ബുക്കിംഗ് നമ്പര്‍ ഉപയോഗിച്ച് റീഫില്‍ ബുക്ക് ചെയ്യുന്ന വിധം :-
ഉപഭോക്താവിന്റെ രജിസ്റ്റര്‍ മൊബൈല്‍ നമ്പര്‍ നിന്നും :
1 .പുതിയ ivrs നമ്പര്‍ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പര്‍ അമര്‍ത്തുക.ശേഷം മലയാളത്തിനായി 8 അമര്‍ത്തുക.
3 . തുടര്‍ന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കണ്‍സ്യൂമര്‍ ID ശ്രെദ്ധിക്കുക (പരിശോധിക്കുന്നതിനായി ഉപഭോക്താവിന്റെ റീഫില്‍ ബില്ലില്‍ ലഭ്യമാണ് )

4 . തുടര്‍ന്ന് റീഫില്‍ ബുക്കിങ്ങിനായി 1 അമര്‍ത്തി ബുക്ക് ചെയ്യാം.

5 . ബുക്കിംഗ് റഫറന്‍സ് നമ്പറും ഓണ്‍ലൈന്‍ പയ്‌മെന്റ്‌റ് ലിങ്കും തുടര്‍ന്ന് SMS ആയി രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ലഭിക്കുന്നതാണ്.

OR

SMS വഴി : REFILL എന്ന് ടൈപ്പുചെയ്ത് 7718955555 എന്നതിലേക്ക് SMS അയയ്ക്കുക

ഉപഭോക്താവ് മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ , ഒറ്റത്തവണ
മൊബൈല്‍ നമ്പറിന്റെ രജിസ്‌ട്രേഷന്‍ ഉപയോക്താക്കള്‍ നല്‍കിയിരിക്കണം

1 .പുതിയ IVRS നമ്പര്‍ 7718955555 ലേക്ക് വിളിക്കുക
2 . ഭാഷ തെരഞ്ഞെടുക്കുക .
മലയാളത്തിനായി 3 അക്ക (other language ) നമ്പര്‍ അമര്‍ത്തുക.ശേഷം മലയാളത്തിനായി 8 അമര്‍ത്തുക.
3 . തുടര്‍ന്ന് 16 അക്ക കണ്‍സ്യൂമര്‍ ID ENTER ചെയ്യുക .അതിനുശേഷം 1 അമര്‍ത്തി
ആധാര്‍ നമ്പറിന്റെ അവസാന 4 അക്കങ്ങള്‍ ( അല്ലെങ്കില്‍ സുബ്‌സ്‌ക്രിപ്ഷന്‍ വൗച്ചര്‍ നമ്പറിന്റെ(SV) അവസാന 4 അക്കങ്ങള്‍) ENTER ചെയ്യുക.
4 . തുടര്‍ന്ന് ivrs നിന്നും അറിയിക്കുന്ന 16 അക്ക കണ്‍സ്യൂമര്‍ ID ശ്രെദ്ധിക്കുക.
5 . തുടര്‍ന്ന് റീഫില്‍ ബുക്കിങ്ങിനായി 1 അമര്‍ത്തി ബുക്ക് ചെയ്യാം.

OR SMS വഴി രജിസ്റ്റര്‍ ചെയ്യാന്‍ :

1 . ആധാര്‍ നമ്പര്‍ ഉപയോഗിച്ച് :

<16 Digit ConsumerID><space>UID<Last 4 Digit of Aadhaar> and send to 7718955555

Ex . 7000000000123456 UID 4321 and send to 7718955555

2 .SV നമ്പര്‍ ഉപയോഗിച്ച് :

<16 Digit ConsumerID><space>SV<Last 4 Digit of subscription voucher>

Ex . 7000000000123456 UID 8765 and send to 7718955555

ഇന്‍ഡേന്‍ ഗ്യാസ്? എല്‍.പി.ജി റീഫില്‍ ബുക്കിങ്ങിന്? രാജ്യത്തെ നിലവിലെ WHATSUP നമ്പര്‍ 7588888824 വഴിയും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും

 

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…