പത്തനംതിട്ട ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കടമ്പനാട് 6

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 218 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

• ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1, അടൂര്‍
(പറക്കോട്, അടൂര്‍) 5
2, പന്തളം 2
3, പത്തനംതിട്ട
(ആനപ്പാറ, കണ്ണങ്കര, താഴെവെട്ടിപ്രം, പേട്ട, മുണ്ടുകോട്ടയ്ക്കല്‍) 21
4, തിരുവല്ല
(കാവുംഭാഗം, തോലശ്ശേരി) 11
5 ആനിക്കാട് 1
6, ആറന്മുള
(ഇടശ്ശേരിമല, കിടങ്ങന്നൂര്‍, ഇടയാറന്മുള, കോട്ട) 10
7, അരുവാപുലം
(ഐരവണ്‍, കുളത്തുമണ്‍, കുമ്മണ്ണൂര്‍) 6
8, ചെറുകോല്‍ 1
9, ചെന്നീര്‍ക്കര 1
10, ചിറ്റാര്‍
(കരിക്കയം, ചിറ്റാര്‍) 5
11, ഏറത്ത്
(വടക്കടത്തുകാവ്, വയല) 10
12, ഇലന്തൂര്‍
(വാര്യാപുരം, ഇലന്തൂര്‍) 3
13, ഏനാദിമംഗലം 2
14, ഇരവിപേരൂര്‍ 3
15, ഏഴംകുളം
(നെടുമണ്‍, അറുകാലിക്കല്‍, ഏനാത്ത്, ഏഴംകുളം) 10
16, എഴുമറ്റൂര്‍ 2
17, കടമ്പനാട്
(മണ്ണടി, കടമ്പനാട് 6
18, കടപ്ര 1
19, കലഞ്ഞൂര്‍
(കൂടല്‍, പാടം, കുളത്തുമണ്‍) 3
20, കല്ലൂപ്പാറ
(പുതുശ്ശേരി, ചെങ്ങരൂര്‍) 3
21, കവിയൂര്‍ 2
22, കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 4
23, കോയിപ്രം
(പുല്ലാട്) 5
24 കോന്നി
(മങ്ങാരം, പയ്യനാമണ്‍) 8
25, കൊറ്റനാട് 1
26, കോട്ടാങ്ങല്‍
(കുളത്തൂര്‍, വായ്പ്പൂര്‍, ചുങ്കപ്പാറ) 3
27, കോഴഞ്ചേരി 2
28, കുളനട 1
29, കുന്നന്താനം 2
30, കുറ്റൂര്‍ 2
31, മലയാലപ്പുഴ
(ഏറം, കുമ്പളാംപൊയ്ക) 4
32, മല്ലപ്പളളി
(കീഴ്വായ്പ്പൂര്‍, പാടിമണ്‍) 5
33, മെഴുവേലി 1
34, നാരങ്ങാനം
(ആലുങ്കല്‍, തോന്ന്യാമല, നാരങ്ങാനം) 10
35, നെടുമ്പ്രം 1
36, ഓമല്ലൂര്‍ 2
37, പളളിക്കല്‍
(മേലൂട്, പഴകുളം, പെരിങ്ങനാട്, പയ്യനല്ലൂര്‍, തോട്ടുവ) 13
38, പ്രമാടം
(ഇളകൊളളൂര്‍, വകയാര്‍, കൈതക്കര, ളാക്കൂര്‍) 8
39, പുറമറ്റം 2
40, റാന്നി
(ഐത്തല, തടിയൂര്‍, പുതുശ്ശേരിമല, തോട്ടമണ്‍, പെരുമ്പുഴ, ചേത്തക്കല്‍) 20
41, റാന്നി-പഴവങ്ങാടി
(മക്കപ്പുഴ, പഴവങ്ങാടി) 9
42, റാന്നി-അങ്ങാടി 2
43, റാന്നി-പെരുനാട്
(തുലാപ്പളളി, കൂനംകര, മടത്തുമൂഴി) 7
44, സീതത്തോട് 2
45, തണ്ണിത്തോട് 1
46, തോട്ടപ്പുഴശ്ശേരി
(മാരാമണ്‍, കുറിയന്നൂര്‍, ചിറയിറമ്പ്, തടിയൂര്‍) 4
47, വടശ്ശേരിക്കര
(പേഴുംപാറ, വടശ്ശേരിക്കര) 9
48, വളളിക്കോട് 2
49, വെച്ചൂച്ചിറ
വെണ്‍കുറിഞ്ഞി, കുന്നം, കൊല്ലമൂല) 7
50, മറ്റ് ജില്ലക്കാര്‍ 3

ജില്ലയില്‍ ഇതുവരെ ആകെ 11829 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8944 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 67 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 257 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 8775 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 2984 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2795 പേര്‍ ജില്ലയിലും, 189 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി,എണ്ണം

1, ജനറല്‍ ആശുപത്രി പത്തനംതിട്ട 151
2, ജില്ലാ ആശുപത്രി കോഴഞ്ചേരി 84
3, റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 40
4, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 79
5, കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 149
6, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 55
7, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 84
8, ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 27
9, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 55
10, നെടുമ്പ്രം സിഎഫ്എല്‍ടിസി 63
11, മല്ലപ്പളളി സിഎഫ്എല്‍ടിസി 60
12, കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1669
13, സ്വകാര്യ ആശുപത്രികളില്‍ 125

ആകെ 2641

ജില്ലയില്‍ 15294 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2423 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3784 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 145 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 21501 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് ,ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 87838, 838, 88676
2, റാപ്പിഡ് ആന്റിജന്‍ പരിശോധന, 55108, 1396 , 56504
3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
4, ട്രൂനാറ്റ് പരിശോധന, 2596, 48, 2644
5, സി.ബി.നാറ്റ് പരിശോധന, 103, 1, 104
ആകെ ശേഖരിച്ച സാമ്പിളുകള്‍, 146130, 2283,148413

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 904 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3187 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1750 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.5 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1325 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ആഫീസറുടെ ചേമ്പറില്‍ കൂടി.

 

 

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…