ഇന്നോവ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കടമ്പനാട് :ഇന്നോവ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. അടൂര്‍ -ശാസ്താംകോട്ട സംസ്ഥാനപാതയില്‍ കല്ലുകുഴിയ്ക്ക് സമീപമായിരുന്നു അപകടം.അടൂര്‍ കിക്കോ ഷോപ്പ് ഓണര്‍ ബാബുവാണ് മരിച്ചത്. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍. കടമ്പനാട് ഭാഗത്തുനിന്നും വന്ന ഇന്നോവയാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി 9 നായിരുന്നു അപകടം.

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…