കടമ്പനാട്: മാഞ്ഞാലിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ പേ വാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കമായി. പുതിയ പേ വാര്‍ഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നു ധാരാളം ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സ്ഥലമാണ് കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലിയിലെ ആയുര്‍വേദ ആശുപത്രി. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വേണം എന്നതു കണക്കിലെടുത്താണ് കെട്ടിടം നിര്‍മിക്കുന്നതിന് ആസ്തി വികസന ഫണ്ട് എംഎല്‍എ അനുവദിച്ചത്.
ചടങ്ങില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മോനി കുഞ്ഞുമോന്‍, ലീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജി ശിവദാസന്‍, കെ.രാജമ്മ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.മോഹനന്‍നായര്‍, രാജേന്ദ്രന്‍ പിള്ള, പൊടിമോന്‍ കെ മാത്യു, വൈ.രാജന്‍, തങ്കമണി ടീച്ചര്‍, ത്രിവിക്രമന്‍ പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ.അജൂറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ജില്ലാ നിര്‍മിതികേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി.
-
ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു
അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ… -
ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി
പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ… -
അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം
അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…
Load More Related Articles

Load More By Editor
-
അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം
അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ… -
കടമ്പനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി സ്റ്റോപ്പ് മെമ്മോ നല്കി :നന്മ ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടരുന്നു
കടമ്പനാട്: കടമ്പനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി നല്കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നന്മ ക്ലി… -
ഒരു മാസമായി ചന്തക്കുള്ളില്‍ ഉണക്കമീന്‍ കയറ്റിയ വാഹനം; ദുര്‍ഗന്ധത്തില്‍ വലത്ത് നാട്ടുകാര്‍
കടമ്പനാട്: ഒരു മാസമായി നെല്ലിമുകള്‍ ചന്തക്കുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ ന…
Load More In Kadampanad
Click To Comment
Check Also
ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു
അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…