
ചേന്നംപള്ളി: മാതൃഭൂമി മുന്‍ കടമ്പനാട് ലേഖകനും കലാകാരനുമായിരുന്ന കെ.പി ചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണം അടൂര്‍ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അനീഷ് തെങ്ങമം,സനില്‍ അടൂര്‍,പി .ടി രാധാകൃഷ്ണകുറുപ്പ് എന്നിവര്‍ പങ്കെടുത്തു. കെ.പി ചന്ദ്രന്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ അനുസ്മരണം നടന്നു. ഏഴംകുളം ഗ്രാമപഞ്ചായത്തംഗം ബാബു ജോണ്‍, മഹേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.