അടൂര്‍: ഇലക്ട്രിക്കല്‍.ഡിവിഷന്റെ പരിധിയിലുള്ള അടൂര്‍, ഏഴംകുളം, കലഞ്ഞൂര്‍, കൈപ്പട്ടൂര്‍, ഏനാത്ത്, പന്തളം, കുളനട, ഇലവുംതിട്ട,പള്ളിക്കല്‍, പന്തളം തെക്കേക്കര, കടമ്പനാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളില്‍ നിരവധി ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ ഓഫ് ചെയ്തിട്ടുണ്ട് ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ എല്ലാം വെള്ളം ഇറങ്ങി കഴിഞ്ഞ് ലൈനുകള്‍ പട്രോള്‍ ചെയ്ത് മാത്രമ ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളു മാന്യ ഉപഭോക്താക്കള്‍ KSEB യുമായി സഹകരിക്കണമെന്ന് അടൂര്‍ ഇലക്ട്രിക്കല്‍. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിക്കുന്നു.