ഇടിച്ച കാറില്‍ കുടുങ്ങി യാത്രക്കാരനുള്‍പ്പെടെ ബൈക്ക് മുപ്പത് മീറ്ററോളം സഞ്ചരിച്ചു

തൃശൂര്‍: ഇടിച്ച കാറില്‍ കുടുങ്ങി യാത്രക്കാരനുള്‍പ്പെടെ ബൈക്ക് മുപ്പത് മീറ്ററോളം സഞ്ചരിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍ കിഴക്കേക്കോട്ട ജങ്ഷനില്‍ വ്യാഴാഴ്ച വൈകീട്ട് 5.20-നാണ് അത്ഭുതകരമായ രക്ഷപ്പെടലുണ്ടായത്. അഞ്ചേരി സ്വദേശി വേലൂക്കാരന്‍ വീട്ടില്‍ സെബിന്‍ (20) ആണ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

തേഞ്ഞു തീര്‍ന്ന ടയറുമായി ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍: കടമ്പനാട് കല്ലുകുഴിയില്‍ ടനിയന്ത്രണം വിട്ട് മറിഞ്ഞു: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മ…