വി. വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്: വികെ സനോജ് സെക്രട്ടറിയായി തുടരും

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തെരഞ്ഞെടുത്തു. വി.കെ. സനോജ് സെക്രട്ടറിയായി തുടരും. എസ്.ആര്‍. അരുണ്‍കുമാറാണ് ട്രഷറര്‍.

മറ്റു ഭാരവാഹികള്‍:

വൈസ് പ്രസിഡന്റുമാര്‍
എം വിജിന്‍, ഗ്രീഷ്മ അജയ് ഘോഷ്, ആര്‍ ശ്യാമ, ആര്‍ രാഹുല്‍, എല്‍ ജി ലിജീഷ്.

ജോയിന്റ് സെക്രട്ടറിമാര്‍:
ഡോ ചിന്താ ജെറോം, കെ റഫീഖ്, ഡോ ഷിജുഖാന്‍, എം ഷാജര്‍, രമേശ് കൃഷ്ണന്‍.

സെക്രട്ടറിയേറ്റ് അംഗങ്ങള്‍

രജീഷ് വെള്ളാട്ട്, പി സി ഷൈജു, കെ എം സച്ചിന്‍ ദേവ്, ശ്യാം പ്രസാദ്, കെ സി റിയാസുദീന്‍, എന്‍ വി വൈശാഖന്‍, എം ആര്‍ രഞ്ജിത്ത്, മീനു സുകുമാരന്‍, ബി സുരേഷ് കുമാര്‍, ശ്യാം മോഹന്‍, വി അനൂപ് എന്‍ വി ഷിമ.

സംസ്ഥാന കമ്മറ്റി അംഗങ്ങള്‍:
കാസര്‍ഗോഡ്
1.രജീഷ് വെള്ളാട്ട്
2.ഷാലു മാത്യു
3.കെ സബീഷ്
4.അനിഷേധ്യ കെ.ആര്‍

കണ്ണൂര്‍
5. വി കെ സനോജ്
6.എം വിജിന്‍
7.എം ഷാജര്‍
8.സരിന്‍ ശശി
9.മുഹമ്മദ് അഫ്സല്‍
10.എം വി ഷിമ
11.മുഹമ്മദ് സിറാജ്
12.പി എം അഖില്‍
13.കെ ജി ദിലീപ്
14.പി പി അനീഷ്

വയനാട്
15.കെ റഫീഖ്
16.ഫ്രാന്‍സിസ് കെ എം
17.ലിജോ ജോണി
18.ഷിജി ഷിബു

കോഴിക്കോട്
19.വി വസീഫ്
20.എല്‍ ജി ലിജീഷ്
21.പി സി ഷൈജു
22.ടി കെ സുമേഷ്
23.അരുണ്‍ കെ
24.ദിപു പ്രേംനാഥ്
25.ഷഫീഖ് കെ
26.സച്ചിന്‍ദേവ് കെ.എം

മലപ്പുറം
27.ശ്യാം പ്രസാദ് കെ
28.മുനീര്‍ പി
29.രഹ്ന സബീന
30.ഷബീര്‍ പി
31.കെ പി അനീഷ്
32.ഡോ. ഫസീല തരകത്ത്
പാലക്കാട്
33.റിയാസുദ്ധീന്‍
34.ജയദേവന്‍
35.രണ്‍ദീഷ്
36.ഷിബി കൃഷ്ണ
37.രതീഷ്
38.എസ് സക്കീര്‍

തൃശൂര്‍
39.വൈശാഖന്‍ എന്‍. വി.
40.ശ്രീലാല്‍ അര്‍.എല്‍
41.ഗ്രീഷ്മ അജയഘോഷ്
42.സെന്തില്‍ കുമാര്‍ കെ.എസ്
43.ശരത് പ്രസാദ് വി.പി.
44.റോസ്സല്‍ രാജ് കെ.എസ്.
45.സുകന്യ ബൈജു

എറണാകുളം
46.രഞ്ജിത്ത് എ ആര്‍
47.അനീഷ് എം മാത്യു
48.കെ പി ജയകുമാര്‍
49.മീനു സുകുമാരന്‍
50.ബിബിന്‍ വര്‍ഗീസ്
51.എല്‍ ആദര്‍ശ്
52.നിഖില്‍ ബാബു

ഇടുക്കി
53.രമേശ് കൃഷ്ണന്‍
54.സുധീഷ് എസ്
55.അനൂപ് ബി
56.എ .രാജ

കോട്ടയം
57.സുരേഷ് കുമാര്‍ ബി
58.മഹേഷ് ചന്ദ്രന്‍
59.സതീഷ് വര്‍ക്കി
60.അര്‍ച്ചന സദാശിവന്‍
61.ലയ മരിയ ജെയ്സണ്‍
ആലപ്പുഴ
62.ആര്‍ രാഹുല്‍
63.ജെയിംസ് ശാമുവല്‍
64.അരുണ്‍ കുമാര്‍ എം.എസ്.
65.രമ്യ രമണന്‍
66.ശ്യാം കുമാര്‍ സി
67.എസ് സുരേഷ് കുമാര്‍

പത്തനംതിട്ട
68.നിസാം ബി
69.അനീഷ് കുമാര്‍ എം സി
70.എം അനീഷ് കുമാര്‍
71.ശ്യാമ ആര്‍
72.ജോബി ടി ഈശോ

കൊല്ലം
73.ഡോ. ചിന്ത ജെറോം
74.അരുണ്‍ ബാബു എസ്.ആര്‍
75.ശ്യാം മോഹന്‍
76.ശ്രീനാഥ് പി.ആര്‍
77.ഷബീര്‍ എസ്
78.രാഹുല്‍ എസ്.അര്‍
79.ബൈജു ബി
80.മീര എസ്. മോഹന്‍

തിരുവനന്തപുരം
81. ഡോ. ഷിജുഖാന്‍
82.അനൂപ് വി
83.ബാലമുരളി ആര്‍ എസ്
84.അന്‍സാരി എ എം
85.പ്രതിന് സാജ് കൃഷ്ണ
86.ശ്യാമ വി എസ്
87.നിതിന്‍ എസ്.എസ്.
88.ലിജു എല്‍.എസ്.
89.ആര്യാ രാജേന്ദ്രന്‍
90.വിനീഷ് വി.എ

=ലക്ഷദ്വീപ്
ഷെരീഫ് ഖാന്‍

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…