കടമ്പനാട്:അടൂര്‍ സെന്റ് മേരീസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ കെ സി ജയിംസ് (73) അന്തരിച്ചു.സംസ്‌കാരം 28/10/20 ബുധന്‍ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. ഭാര്യ അന്നമ്മ റ്റി. ജോണ്‍ (റിട്ട. ഹെഡ്മിസ്ട്രസ് കടമ്പനാട് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍),മക്കള്‍: ഡോ.കവിത, വിനീത
മരുമക്കള്‍: ഡോ.എല്‍ദോ മര്‍ക്കോസ് (തേക്കിലക്കാട് കോതമംഗലം)ജേക്കബ് വര്‍ക്കി (തെക്കടത്ത് താഴേതില്‍ )