തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു

വൈക്കം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. പവിത്രം, കമ്മട്ടിപ്പാടം തുടങ്ങി വിവിധ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…