ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

അടൂര്‍: ഓട്ടോറിക്ഷയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണക്കാല തുവയൂര്‍ വടക്ക് വിഷ്ണു നിവാസില്‍ വിഷ്ണു(26) ആണ് മരിച്ചത്.ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ മഹേഷ് (23)-നെ നിസ്സാര പരിക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30-ന് ചൂരക്കോട് കളത്തട്ടു ജംങ്ഷനിലാണ് സംഭവം. അടൂരില്‍ നിന്നും ചൂരക്കോട് ഭാഗത്തേക്ക് വരുകയായിരുന്നു ബൈക്ക്. ഓട്ടോറിക്ഷ ചൂരക്കോട് ഭാഗത്തു നിന്നും അടൂരിലേക്ക് പോകുകയായിരുന്നു. അച്ഛന്‍: വിശ്വനാഥന്‍ പിള്ള, അമ്മ: ലത

 

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…