കടമ്പനാട് തിളക്കം ജൂവലറി ഉടമ ജി രതീഷ് നിര്യാതനായി

അടൂര്‍:കടമ്പനാട് തിളക്കം ജൂവലറി ഉടമ കടമ്പനാട് വടക്ക് രതീഷ് ഭവനില്‍ ജി രതീഷ് (49) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പകല്‍ 3 ന് വീട്ടുവളപ്പില്‍ നടക്കും.രതീഷിനോടുള്ള ആദരസൂചകമായി നാളെ വൈകുന്നേരം 3 മുതല്‍ 5 വരെ അടൂരിലെ ജുവല്ലറികള്‍ പ്രവര്‍ത്തിക്കില്ല. ഭാര്യ: മിനി .മക്കള്‍:അക്ഷയ് രതീഷ്,അഞ്ജലി രതീഷ്

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…