കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1070 പേര്‍ കൂടി കോവിഡ് 19

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1070 പേര്‍ കൂടി കോവിഡ് 19 മുക്തരായതായും 1129 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,05,133. രോഗമുക്തി നേടിയവര്‍: 95,973. ചികിത്സയിലുള്ളവര്‍: 9,012. ആകെ മരണം: 443. പുതുതായി 1,36,430 പേര്‍ക്ക് കൂടി പരിശോധനയും നടത്തി.

 

Load More Related Articles
Load More By Editor
Load More In Pravasi

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…