ഒരു പുറം ചൊറിയലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ആളോ സ്ഥലമോ പോസ്റ്റ് ചെയ്ത അക്കൗണ്ടില്‍ വ്യക്തമല്ലെങ്കിലും ജെ.സി.ബി കൊണ്ടുള്ള പുറം ചൊറിയല്‍ വേണ്ടിയിരുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒരു ജെ.സി.ബി കിട്ടിയിരുന്നെങ്കില്‍…പുറം ചൊറിയാമായിരുന്നുവെന്ന ഡയലോഗും ചിലര്‍ കമന്റായി നല്‍കിയിരിക്കുന്നു.
കെട്ടിനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് തുണികൊണ്ട് ചൊറിഞ്ഞിട്ട് ആശ്വാസം കിട്ടാഞ്ഞ് മധ്യവയസ്‌കന്‍ ജെ.സി.ബിയെ ആശ്രയിച്ചത്. വിദഗ്ധമായി ജെ.സി.ബി കൈകാര്യം ചെയ്യുന്ന ഡ്രൈവറെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തി ആരും അനുകരിക്കരുതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്
പൊറം ചൊറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ
പൊറം ചൊറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ
Posted by ABDUL NASAR on Sunday, 11 October 2020