
അടൂരില്‍ ചിലര്‍ ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?. ലാഭം ഈടാക്കാതെയും എടുക്കാതെയും സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ കോളിറ്റി കൂടി പരിശോധിക്കേണ്ടതുണ്ട്.. ഇവിടെ സ്ഥാപനങ്ങളില്‍ ലാഭം ഈടാക്കാതെ നിലവാരം കുറഞ്ഞ സാധനങ്ങള്‍ ആണ് വില്‍ക്കുന്നതെന്നും പറയപ്പെടുന്നു. എന്തായാലും സാധനങ്ങള്‍ മേടിക്കുന്നവര്‍ ശ്രദ്ധിച്ചു വാങ്ങുക. ‘യഥാര്‍ത്ഥ കമ്പനികളുടെ ലോഗോ, എഴുത്ത് എന്നിവ പരിശോധിച്ചു വേണം സാധനങ്ങള്‍ വാങ്ങാന്‍.. തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കുക!