പത്തനംതിട്ട ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കടമ്പനാട് 13

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 974 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 19
2. പന്തളം 24
3. പത്തനംതിട്ട 72
4. തിരുവല്ല 43
5. ആനിക്കാട് 20
6. ആറന്മുള 15
7. അരുവാപുലം 5
8. അയിരൂര്‍ 10
9. ചെന്നീര്‍ക്കര 13
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 8
12. ഏറത്ത് 16
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 38
16. ഏഴംകുളം 21
17. എഴുമറ്റൂര്‍ 19
18. കടമ്പനാട് 13
19. കടപ്ര 39
20. കലഞ്ഞൂര്‍ 26
21. കല്ലൂപ്പാറ 8
22. കവിയൂര്‍ 12
23. കൊടുമണ്‍ 25
24. കോയിപ്രം 20
25. കോന്നി 17
26. കൊറ്റനാട് 18
27. കോട്ടാങ്ങല്‍ 12
28. കോഴഞ്ചേരി 5
29. കുളനട 30
30. കുന്നന്താനം 12
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 13
33. മല്ലപ്പളളി 23
34. മല്ലപ്പുഴശ്ശേരി 4
35. മെഴുവേലി 21
36. മൈലപ്ര 5
37. നാറാണംമൂഴി 25
38. നാരങ്ങാനം 17
39. നെടുമ്പ്രം 5
40. നിരണം 31
41. ഓമല്ലൂര്‍ 18
42. പള്ളിക്കല്‍ 25
43. പന്തളം-തെക്കേക്കര 32
44. പെരിങ്ങര 32
45. പ്രമാടം 25
46. പുറമറ്റം 10
47. റാന്നി 21
48. റാന്നി-പഴവങ്ങാടി 13
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 12
51. സീതത്തോട് 10
52. തണ്ണിത്തോട് 14
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 12
56. വളളിക്കോട് 16
57. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 96581 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 89259 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) വല്ലന സ്വദേശി (47) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) റാന്നി പെരുനാട് സ്വദേശി (60) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) നാരങ്ങാനം സ്വദേശി (86) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) ഇരവിപേരൂര്‍ സ്വദേശി (54) 19.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) ചിറ്റാര്‍ സ്വദേശി (71) 18.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) ഏഴംകുളം സ്വദേശി (70) 19.05.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) മലയാലപ്പുഴ സ്വദേശി (45) 19.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) കോന്നി സ്വദേശി (61) 18.05.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) പള്ളിക്കല്‍ സ്വദേശി (71) 17.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1677 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 81635 ആണ്. പത്തനംതിട്ട ജില്ലക്കാരായ 14524 പര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 14077 പേര്‍ ജില്ലയിലും, 447പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 23597 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 982 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3493 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 37 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 54 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 28072 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 265619, 1131, 266750.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 233656, 1302, 234958.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 47883, 124, 48007.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8011, 7, 8018.
6 സി.ബി.നാറ്റ് പരിശോധന 797, 8, 805.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 556451, 2572, 559023.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 388541, 2517, 391058.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 944992, 5089, 950081.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5089 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1745 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.17 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.2 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 157 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 130 കോളുകളും ലഭിച്ചു.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…