കെബി അജി കേരളാ പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി

പത്തനംതിട്ട: കേരളാ പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ.ബി അജിയെ തെരഞ്ഞെടുത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായി ജോലിനോക്കി വരുന്നു.മുന്‍പ് കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്ടറിയായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായി കെ.ജി സദാശിവനെയും, ജില്ലാ വൈസ് പ്രസിഡന്റായി രാജന്‍ പിള്ളയെയും തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികള്‍ തുടരും. ജില്ലാ പ്രസിഡന്റ് ന്യൂമാന്‍ അദ്ധ്യക്ഷത വഹിച്ചു.

 

Load More Related Articles

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…