പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(മൂന്നാംകലുങ്ക് പ്രദേശം), വാര്‍ഡ് ആറ് (കാവിന്റയ്യത്ത് കോളനി), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, 11, 14, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കൈയ്യാലേക്ക് ഭാഗവും, നാല് സെന്റ് കോളനി റോഡ് പരിസരവും, കോട്ടപ്പാറ പ്ലാക്കല്‍ റോഡും, സമീപം കൊട്ടാരം ഭാഗവും), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, ഏഴ്, 10, 11, 12, 15, 16, 17, 18, 21, 23, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നിട വെസ്റ്റ്), …