പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 29
2. പന്തളം 43
3. പത്തനംതിട്ട 74
4. തിരുവല്ല 110
5. ആനിക്കാട് 25
6. ആറന്മുള 37
7. അരുവാപുലം 2
8. അയിരൂര്‍ 25
9. ചെന്നീര്‍ക്കര 20
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 27
12. ഏറത്ത് 14
13. ഇലന്തൂര്‍ 17
14. ഏനാദിമംഗലം 28
15. ഇരവിപേരൂര്‍ 54
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 25
18. കടമ്പനാട് 20
19. കടപ്ര 38
20. കലഞ്ഞൂര്‍ 30
21. കല്ലൂപ്പാറ 12
22. കവിയൂര്‍ 17
23. കൊടുമണ്‍ 26
24. കോയിപ്രം 30
25. കോന്നി 13
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 24
28. കോഴഞ്ചേരി 19
29. കുളനട 27
30. കുന്നന്താനം 16
31. കുറ്റൂര്‍ 23
32. മലയാലപ്പുഴ 6
33. മല്ലപ്പളളി 31
34. മല്ലപ്പുഴശ്ശേരി 5
35. മെഴുവേലി 10
36. മൈലപ്ര 6
37. നാറാണംമൂഴി 14
38. നാരങ്ങാനം 36
39. നെടുമ്പ്രം 14
40. നിരണം 14
41. ഓമല്ലൂര്‍ 17
42. പള്ളിക്കല്‍ 21
43. പന്തളം-തെക്കേക്കര 6
44. പെരിങ്ങര 18
45. പ്രമാടം 6
46. പുറമറ്റം 24
47. റാന്നി 22
48. റാന്നി-പഴവങ്ങാടി 25
49. റാന്നി-അങ്ങാടി 8
50. റാന്നി-പെരുനാട് 5
51. സീതത്തോട് 1
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശ്ശേരി 9
54. തുമ്പമണ്‍ 6
55. വടശ്ശേരിക്കര 19
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 26
ജില്ലയില്‍ ഇതുവരെ ആകെ 87112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 79930 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 15 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം സ്വദേശിനി (57) 09.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) കോയിപ്രം സ്വദേശിനി (72) 27.04.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) നാറാണംമൂഴി സ്വദേശി (62) 09.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) ഓമല്ലൂര്‍ സ്വദേശിനി (86) 09.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) കടപ്ര സ്വദേശി (68) 10.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) തോട്ടപ്പുഴശേരി സ്വദേശി (57) 10.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) കോയിപ്രം സ്വദേശി (79) 10.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) കൊറ്റനാട് സ്വദേശി (47) 11.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) കല്ലൂപ്പാറ സ്വദേശി (82) 11.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
10) കല്ലൂപ്പാറ സ്വദേശി (75) 10.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
11) തിരുവല്ല സ്വദേശി (71) 09.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
12) കടപ്ര സ്വദേശിനി (55) 11.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
13) പളളിക്കല്‍ സ്വദേശി (46) 10.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
14) നാരാങ്ങാനം സ്വദേശി (43) 11.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
15) കോയിപ്രം സ്വദേശി (80) 10.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.