കപ്പല്‍ ജീവനക്കാരനായ കടമ്പനാട് സ്വദേശി തായ്ലാന്‍ഡില്‍ കടലില്‍ മുങ്ങി മരിച്ചു

കടമ്പനാട്: കപ്പല്‍ ജീവനക്കാരനായ യുവാവ് തായ്ലാന്‍ഡില്‍ കടലില്‍ മുങ്ങി മരിച്ചു. നെല്ലിമൂട്ടില്‍ പുത്തന്‍വീട്ടില്‍ ( കാവില്‍) മോനച്ചന്റ മകന്‍ സിജു മോനച്ചന്‍ (25) ആണ് മരിച്ചത്. കപ്പലില്‍ നിന്ന് കാല്‍ വഴുതി കടലില്‍ വീണുവെന്നാണ് ചൊവ്വ ഴ്ച പതിനൊന്നോടെ വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഏഴു മാസം മുന്‍പാണ് സിജു മലേഷ്യന്‍ കമ്പനിയുടെ വക കപ്പലില്‍ ജോലിക്ക് ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. സംസ്‌കാരം പിന്നീട്. മാതാവ്: സാലി. സഹോദരി: സിമി.

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…