നെല്ലിമുകള്‍: കടമ്പനാട് വടക്ക് പുഷ്പവിലാസത്തില്‍ വാസുദേവന്‍(92) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ- പരേതയായ വിശാലാക്ഷി. മക്കള്‍-സുധ, സുധര്‍മ്മ,സുരേഷ്, സുഭാഷ്. മരുമക്കള്‍- രവീന്ദ്രന്‍, പരേതനായ ചന്ദ്രബാബു, വിദ്യ, അമ്പിളി.