ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുണ്ടപ്പള്ളി:ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുണ്ടപ്പള്ളി കല്ലുകുളത്തില്‍ റിനു രാജന്‍ (28) ആണ് മരിച്ചത്. മുണ്ടപ്പള്ളി മുളമുക്ക് റീത്ത്പള്ളിക്ക് സമീപം രാത്രി 9.30ന് ആയിരുന്നു അപകടം. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ . നെല്ലിമുകളില്‍ കട നടത്തുന്ന സജീവന്‍ 40 പരിക്കേറ്റു.

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ നിര്യാതയായി

അടൂര്‍: ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ കാലായില്‍ ശങ്കരപുരിയില്‍ ഡെയ്‌സി പാപ്പച്ചന്‍ (66) നി…