അടൂര്‍: താലൂക്ക് എന്‍.എസ്.എസ് യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും നബാര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കും മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഏകദിന പരിശീലന പരിപാടി നടത്തി. യോഗത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രിസിഡന്റ്‌റും എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കലഞ്ഞൂര്‍ മധു നിര്‍വഹിച്ചു. യൂണിയന്‍
വൈസ് പ്രസിഡന്റ് N.രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു.. M.S.S.S സെക്രട്ടറി V.R.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും,M.S.S.S ട്രഷറര്‍ C.R. ദേവലാല്‍ നന്ദിയും പറഞ്ഞു.