July 31, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home Adoor (page 6)

Adoor

കാരുണ്യത്തിന്റെ കാവലാളായിരുന്നു പി.ശ്രീനിവാസ് ഐപിഎസ്

By Editor
October 4, 2020
in :  Adoor

അടൂര്‍: കേരള പോലീസിന്റെ ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയ പേരാണ് പത്തനംതിട്ട വള്ളിക്കോട് കുന്നത്ത്ശ്ശേരില്‍ പി.ശ്രീനിവാസ് ഐപിഎസ് എന്ന മഹത് വ്യക്തിയുടേത്. നിയമത്തിനും സമൂഹത്തിനും കാവലാളായിരുന്ന അദ്ദേഹം തന്റെ വിശ്രമ ജീവിതം അവഗണിക്കപ്പെടുന്ന സമൂഹത്തിനായ് നീക്കി വച്ച് മാതൃകയായി. നക്‌സല്‍ വേട്ടയിലും കുറ്റാന്വേഷത്തിലൂടെയും ശ്രദ്ധേയമായ അദ്ദേഹം മികച്ച സര്‍വ്വീസിലൂടെ ഐപിഎസ് നേടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരിക്കെയാണ് വിരമിച്ചത്. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി നില കൊണ്ടു. 2015-ല്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയായി ചുമതലയേറ്റു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം …

Read More

പറക്കോട് എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിക്കുന്നു

By Editor
September 25, 2020
in :  Adoor

സംസ്ഥാന സര്‍ക്കാറിന്റെ 2018ലെ സുസ്ഥിര ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി എണ്‍പത് ലക്ഷം രൂപ വിനിയോഗിച്ച് പറക്കോട്ടെ എക്‌സൈസ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നതിനാണ് 12000 ചതുരശ്ര അടിയിലുള്ള ഇരു നില കെട്ടിടത്തിന്റെ നിര്‍മ്മാണം. നിലവില്‍ കെട്ടിടത്തിന്റെ 60 ശതമാനം പണികളും പൂര്‍ത്തീകരിച്ചു. ഇരുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞശേഷം ഭിത്തി സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്ന ജോലികളാണു പുരോഗമിക്കുന്നത്. പ്ലംബിംഗ്, വയറിംഗ് പണികള്‍ ഉടന്‍ തുടങ്ങും. 2019 ജൂണ്‍ 27നാണ് കെട്ടിടത്തിന്റെ നിര്‍മാണം …

Read More
1...456Page 6 of 6

Latest News

  • ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ നിര്യാതയായി
  • മൈജിയുടെ തട്ടിപ്പ് :10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199 രൂപയ്ക്ക് വാങ്ങി; യഥാര്‍ത്ഥ വില വെറും 1,890 രൂപ മാത്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉല്‍പ്പന്നം വിറ്റു; മൈജി ഫ്യൂച്ചറിന് 15,519 രൂപ പിഴ
  • രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി
  • SCB ബാങ്ക് ഇങ്ങനെയോ?.. ജപ്തി നടപടി :ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ പുറത്തിട്ടതായി വീട്ടമ്മ
  • ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?.

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2025, All Rights Reserved Powered by WordPress | Designed by adoorvarthaweb