അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ മാത്രമാണ് ഈടാക്കുന്നത്. (സിമ്പിള്‍ ഇന്‍ട്രസ്റ്റ്) പരമാവധി വായ്പാതുക മൂന്നു ലക്ഷം വരെ ,വസ്തുവിന്റെ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ കോപ്പികള്‍ അതിനോടൊപ്പം ലോണ്‍ എടുക്കുന്ന വ്യക്തിയുടെ രണ്ട് ഫോട്ടോ എന്നിവയാണ് വായ്പയ്ക്ക് ആവശ്യമായ രേഖകള്‍. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട് മതി . കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 ശതമാനം പലിശ മാത്രം, പരമാവധി വായ്പാതുക 25 ലക്ഷം രൂപ വരെ …