July 30, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home Kunnathur

Kunnathur

എന്‍ എസ് എസ് കുന്നത്തൂര്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ ആര്‍ ശിവസുതന്‍പിള്ള നയിച്ച പാനലിന് വിജയം

By Editor
February 20, 2022
in :  Keralam, Kunnathur

ശാസ്താംകോട്ട. എന്‍ എസ് എസ് കുന്നത്തൂര്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ ആര്‍ ശിവസുതന്‍പിള്ള നയിച്ച പാനലിന് വിജയം. കെ ആര്‍ ശിവസുതന്‍പിള്ള പ്രസിഡന്റ് , വിആര്‍കെ ബാബു വൈസ് പ്രസിഡന്റ് , ടി രവീന്ദ്രകുറുപ്പ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കെആര്‍ ശിവസുതന്‍പിള്ള, സികൃഷ്ണന്‍കുട്ടി(ശാസ്താംകോട്ട),വിആര്‍കെ ബാബു ആര്‍കലാധരന്‍പിള്ള(പടി.കല്ലട) പികെ ഹരികൃഷ്ണന്‍,എന്‍ രാമന്‍പിള്ള(ശൂരനാട് തെക്ക്),വി.അനില്‍കുമാര്‍,വി ശാന്തകുമാര്‍(ശൂരനാട് വടക്ക്),എസ്.രാധാകൃഷ്ണപിള്ള,ബി അനില്‍കുമാര്‍(കുന്നത്തൂര്‍)സി സുരേന്ദ്രന്‍പിള്ള,എം പ്രസന്നകുമാര്‍(പോരുവഴി),തോട്ടുവ മുരളി, ഉണ്ണികൃഷ്ണന്‍(പള്ളിക്കല്‍),പി വിജയലക്ഷ്മി,ബിന്ദു സുരേഷ്,ആര്‍പി ഷൈലജ(വനിതാ പ്രതിനിധികള്‍),ടി രവീന്ദ്രകുറുപ്പ്,ഉദയന്‍,തുളസീധരന്‍പിള്ള,പി ഭാസ്‌കരന്‍നായര്‍,എസ് ശിവപ്രസാദ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി), ബി ബാലചന്ദ്രന്‍പിള്ള(യൂണിയന്‍ ഇലക്ട്രറല്‍ …

Read More

ബാര്‍ നില്‍ക്കുന്നത് കുന്നത്തൂര്‍ പഞ്ചായത്തില്‍: കുടിയന്മാരുടെ ശല്യം സഹിക്കേണ്ടത് കടമ്പനാട്ടുകാര്‍: ഏനാത്ത് പൊലീസിന് നോക്കി നില്‍ക്കാന്‍ വിധി: കടമ്പനാട്ടെ പുതിയ ബാര്‍ നാട്ടുകാര്‍ക്ക് തലവേദന

By Editor
November 11, 2021
in :  Kadampanad, Kunnathur, Special

കടമ്പനാട്: പുതുതായി തുടങ്ങിയ ബാര്‍ നാട്ടുകാര്‍ക്ക് തലവേദന. ബാര്‍ സ്ഥിതി ചെയ്യുന്നത് കുന്നത്തൂര്‍ പഞ്ചായത്തില്‍. കുടിയന്മാര്‍ കാലുറയ്ക്കാതെ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ മുഴുവന്‍ സഹിക്കേണ്ടി വരുന്നത് കടമ്പനാട്ടുകാരും. ബാറില്‍ നിന്ന് കുടിച്ച് ലക്കുകെട്ട് വരുന്നവര്‍ പ്രധാന പാതയില്‍ അഴിഞ്ഞാടുകയാണ്. ഗതാഗതം മുടക്കുന്ന തരത്തില്‍ തമ്മില്‍ തല്ലും അസഭ്യ വര്‍ഷവും പതിവാകുന്നു. കുന്നത്തൂര്‍ പഞ്ചായത്തില്‍ തുടങ്ങിയ ബാറില്‍ നിന്നുള്ള ആനുകൂല്യങ്ങളും മാസപ്പടിയും അവിടെയുള്ളവര്‍ക്ക് ലഭിക്കുമ്പോള്‍ കുടിയന്മാരും അസഭ്യ വര്‍ഷവും കടമ്പനാടിന് സ്വന്തമാണ്. ഇവിടെ ബാര്‍ വരുന്നത് അപകടമാകുമെന്ന് മുന്‍കൂട്ടി കണ്ട് പരിസരവാസികള്‍ തടസവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടതു …

Read More

Latest News

  • ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ നിര്യാതയായി
  • മൈജിയുടെ തട്ടിപ്പ് :10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199 രൂപയ്ക്ക് വാങ്ങി; യഥാര്‍ത്ഥ വില വെറും 1,890 രൂപ മാത്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉല്‍പ്പന്നം വിറ്റു; മൈജി ഫ്യൂച്ചറിന് 15,519 രൂപ പിഴ
  • രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി
  • SCB ബാങ്ക് ഇങ്ങനെയോ?.. ജപ്തി നടപടി :ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ പുറത്തിട്ടതായി വീട്ടമ്മ
  • ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?.

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2025, All Rights Reserved Powered by WordPress | Designed by adoorvarthaweb