പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇന്ത്യന്‍ ഓയിലിന്റെ എക്സല്‍ ഫ്യുവല്‍സില്‍ തീ പിടുത്തും. രാത്രി 9.15 നാണ് സംഭവം. ഓഫീസ് മുറിയിലാണ് തീ പിടുത്തം എന്നാണ് പ്രാഥമിക വിവരം. മൂന്ന് ഫയര്‍ എന്‍ജിനുകള്‍ ഒരുമിച്ച് പമ്പ് ചെയ്ത് തീയണച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബങ്കറുകളിലേക്ക് തീ പടരാതിരുന്നത് വന്‍ സ്ഫോടനം ഒഴിവാക്കി.