പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കടമ്പനാട് 13

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1177 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം, എന്ന ക്രമത്തില്‍:
1. അടൂര്‍ 30
2. പന്തളം 41
3. പത്തനംതിട്ട 87
4. തിരുവല്ല 58
5. ആനിക്കാട് 38
6. ആറന്മുള 19
7. അരുവാപുലം 9
8. അയിരൂര്‍ 22
9. ചെന്നീര്‍ക്കര 18
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 31
12. ഏറത്ത് 22
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 13
15. ഇരവിപേരൂര്‍ 37
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 16
18. കടമ്പനാട് 13
19. കടപ്ര 14
20. കലഞ്ഞൂര്‍ 19
21. കല്ലൂപ്പാറ 24
22. കവിയൂര്‍ 19
23. കൊടുമണ്‍ 23
24. കോയിപ്രം 22
25. കോന്നി 31
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 19
28. കോഴഞ്ചേരി 10
29. കുളനട 20
30. കുന്നന്താനം 18
31. കുറ്റൂര്‍ 19
32. മലയാലപ്പുഴ 17
33. മല്ലപ്പളളി 18
34. മല്ലപ്പുഴശ്ശേരി 7
35. മെഴുവേലി 4
36. മൈലപ്ര 18
37. നാറാണംമൂഴി 23
38. നാരങ്ങാനം 30
39. നെടുമ്പ്രം 9
40. നിരണം 12
41. ഓമല്ലൂര്‍ 17
42. പള്ളിക്കല്‍ 25
43. പന്തളം-തെക്കേക്കര 7
44. പെരിങ്ങര 17
45. പ്രമാടം 20
46. പുറമറ്റം 6
47. റാന്നി 29
48. റാന്നി-പഴവങ്ങാടി 30
49. റാന്നി-അങ്ങാടി 26
50. റാന്നി-പെരുനാട് 26
51. സീതത്തോട് 31
52. തണ്ണിത്തോട് 14
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 5
55. വടശ്ശേരിക്കര 19
56. വളളിക്കോട് 17
57. വെച്ചൂച്ചിറ 35

ജില്ലയില്‍ ഇതുവരെ ആകെ 90933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 83705 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 18 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അയിരൂര്‍ സ്വദേശി (57) 05.05.2021ന് ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) മല്ലപ്പളളി സ്വദേശി (72) 05.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) കോന്നി സ്വദേശി (60) 11.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) ചിറ്റാര്‍ സ്വദേശി (60) 11.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) മൈലപ്ര സ്വദേശി (55) 07.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) കുളനട സ്വദേശി (85) 11.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) നിരണം സ്വദേശി (50) 12.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) ഏറത്ത് സ്വദേശി (73) 13.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) ചെറുകോല്‍ സ്വദേശി (76) 12.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
10) കടപ്ര സ്വദേശി (64) 13.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
11) കുളനട സ്വദേശി (85) 13.05.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
12) പ്രമാടം സ്വദേശി (60) 14.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
13) കോയിപ്രം സ്വദേശി (90) 13.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
14) കുളനട സ്വദേശി (68) 13.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
15) തിരുവല്ല സ്വദേശി (58) 13.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
16) ഏറത്ത് സ്വദേശി (46) 13.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
17) കോന്നി സ്വദേശി (76) 13.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
18) ഏഴംകുളം സ്വദേശി (62) 13.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 974 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76298 ആണ്. പത്തനംതിട്ട ജില്ലക്കാരായ 14276 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 13845 പേര്‍ ജില്ലയിലും, 431 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 26277 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1383 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4035 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 24 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 63 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 31695 പേര്‍ നിരീക്ഷണത്തിലാണ്.

 

Load More Related Articles
Load More By Editor
Load More In District News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…