കടമ്പനാട്:സെന്റ് തോമസ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കാവുതടത്തില്‍ പി.കെ ഫിലിപ്പ് (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് (21-06-2021) 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍. ഭാര്യ: പരേതയായ മറിയാമ്മ മാത്യു
മക്കള്‍: ജെസ്സി ചാരുംമൂട്, ജോണ്‍ കെ ഫിലിപ്പ് (കാവുതടത്തില്‍ ഫിനാന്‍സ്), ഡോ.ജോസഫ് കെ ഫിലിപ്പ് (സെന്റ് തോമസ് ഡെന്റല്‍ ഹോസ്പിറ്റല്‍) , മരുമക്കള്‍: ബ്രിന്‍സി (സെന്റ് തോമസ് ഹൈസ്‌കൂള്‍) ഡോ. മഞ്ചു (സെന്റ് തോമസ് ഡെന്റല്‍ ഹോസ്പിറ്റല്‍), പരേതനായ വില്‍സണ്‍ ജോര്‍ജ്