July 30, 2025

kadamapanad vartha

  • Home
  • Kadampanad
  • Pallickal
  • Earthu
  • Adoor
  • Pandalam
  • Kodumon
  • Ezhamkulam
  • Kunnathur
Home Earthu

Earthu

നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് പൂര്‍ണമായി കത്തി നശിച്ചു: വിദ്യാര്‍ഥി പരുക്കുകളോടെ രക്ഷപ്പെട്ടു

By Editor
September 8, 2023
in :  Earthu, Ezhamkulam

അടൂര്‍: നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് തോട്ടില്‍ വീണ് പൂര്‍ണമായി കത്തി നശിച്ചു. വാഹനം ഓടിച്ചിരുന്ന കോളജ് വിദ്യാര്‍ഥി വീഴ്ചയുടെ ആഘാതത്തില്‍ പരുക്കുകളോടെ ചികില്‍സയിലാണ്. ഏഴംകുളം-ഏനാത്ത് റോഡില്‍ കരിങ്ങാട്ടിപ്പടി പാലത്തിന് സമീപം വെള്ളി വൈകിട്ട് നാലു മണിയോട് കൂടിയാണ് സംഭവം. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ പ്രഫുല്ല ചന്ദ്രന്‍ (20) ഓടിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. കരിങ്ങാട്ടിപ്പടി പാലത്തിന് സമീപം വളവില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കെ.വി.വി.എസ്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രഫുല്ല ചന്ദ്രന്‍ ക്ലാസ് …

Read More

വടക്കടത്തുകാവില്‍ മാരുതി വാനുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു: ലോറിയിലുണ്ടായിരുന്ന 12,000 ലിറ്റര്‍ പെട്രോള്‍ ചോരുന്നു: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖല

By Editor
October 18, 2022
in :  Adoor, Earthu

അടൂര്‍: എംസി റോഡില്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഒമ്‌നി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. ടാങ്കറില്‍ നിന്ന് പെട്രോള്‍ …

Read More

എംസി റോഡില്‍ മാരുതി വാഹനങ്ങള്‍ നേര്‍ക്കുനേരെ കൂട്ടിയിടിച്ചു: ദമ്പതികള്‍ മരിച്ചു: മകന്‍ അടക്കം അഞ്ചു പേര്‍ക്ക് പരുക്ക്: അപകടം ഏനാത്ത് പുതുശേരി ഭാഗത്ത്

By Editor
July 13, 2022
in :  Earthu, Ezhamkulam, Obit

അടൂര്‍: എംസി റോഡില്‍ ഏനാത്ത് പുതുശേരി ഭാഗത്ത് മാരുതി കാറുകള്‍ നേര്‍ക്കു നേരെ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്ക്. മടവൂര്‍ വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി(66), ഭാര്യ ശോഭ (62), എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നിഖില്‍ രാജ്(32), ചടയമംഗലം അനസ്സ് മന്‍സില്‍, അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25) , പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ക്കാണ് പരുക്ക്. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോ കാറും …

Read More

പന്നിശല്യം കാരണം പൊറുതിമുട്ടി കടമ്പനാട് ,ഏറത്ത്,പള്ളിക്കല്‍ പഞ്ചായത്തിലെ കര്‍ഷകര്‍ (ക്യാമറാദൃശ്യം)

By Editor
October 11, 2021
in :  Earthu, Kadampanad, Pallickal

കടമ്പനാട് : കാട്ടുപന്നിശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കടമ്പനാട് ,പള്ളിക്കല്‍ ഏറത്ത് പഞ്ചായത്തിലെ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളിലൊക്കെ പന്നിയുടെ ആക്രമണത്തില്‍ കൃഷികള്‍ നശിക്കുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശല്യം അതിരൂക്ഷമാണ്. മുന്‍പെങ്ങുമില്ലാത്ത വിധം പന്നികള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ ഇറങ്ങുകയാണ്. പുറത്തുനിന്ന് വലിയ വിലകൊടുത്തും കൃഷിഭവനില്‍നിന്നുമൊക്കെ വാങ്ങുന്ന വാഴവിത്തുകള്‍ നട്ട് നാമ്പുകള്‍ കിളിര്‍ത്തു തുടങ്ങുമ്പോള്‍ത്തന്നെ പന്നിയാക്രമണത്തിന് ഇരയാകുന്നു. ആക്രമണം തടയുന്നതിനോ നഷ്ടപരിഹാരം ലഭിക്കുന്നതിനോ ഒരു മാര്‍ഗവും കാണാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. പന്നിശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏറത്ത് പഞ്ചായത്തില്‍ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ഏറത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് …

Read More

മര്‍ദനമേറ്റ വയോധികയെ വനിതാ കമ്മീഷന്‍ ഇടപെട്ട് മകളുടെ വീട്ടിലേക്ക് മാറ്റി

By Editor
May 30, 2021
in :  Earthu, Ezhamkulam

അടൂര്‍: ഏനാത്ത് ചെറുമകന്റെ മര്‍ദനത്തിനിരയായ 98 വയസായ വയോധികയെ സന്ദര്‍ശിച്ച കേരള വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ഇടപെട്ട് അവരെ മകളുടെ വീട്ടിലേക്ക് മാറ്റി. ഏഴംകുളം മങ്ങാട് താമസിക്കുന്ന മകളെ കമ്മീഷന്‍ വിളിച്ചുവരുത്തി മകളുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വയോധികയെ മര്‍ദിച്ച ചെറുമകനെ റാന്നി ഡിഅഡിക്ഷന്‍ സെന്ററിലേക്ക് ചികിത്സയ്ക്കായി മാറ്റി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന കേസ് ചികിത്സ കഴിഞ്ഞെത്തുമ്പോള്‍ തുടരാന്‍ അടൂര്‍ സി.ഐക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും എത്തിയിരുന്നു. ആവശ്യമെങ്കില്‍ വയോധികയെ ഗാന്ധിഭവനിലേക്ക് മാറ്റാനായെത്തിയ …

Read More

Latest News

  • ലൈഫ്‌ലൈന്‍ ആശുപത്രി ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ നിര്യാതയായി
  • മൈജിയുടെ തട്ടിപ്പ് :10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199 രൂപയ്ക്ക് വാങ്ങി; യഥാര്‍ത്ഥ വില വെറും 1,890 രൂപ മാത്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉല്‍പ്പന്നം വിറ്റു; മൈജി ഫ്യൂച്ചറിന് 15,519 രൂപ പിഴ
  • രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയ പൂട്ടി
  • SCB ബാങ്ക് ഇങ്ങനെയോ?.. ജപ്തി നടപടി :ബാങ്ക് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കിടന്ന വീട്ടുപകരണങ്ങള്‍ പുറത്തിട്ടതായി വീട്ടമ്മ
  • ലാഭം ഈടാക്കാതെയും, എടുക്കാതെയും കച്ചവടം നടത്തുന്നതിന്റെ ലക്ഷ്യം എന്ത്?.

സ്‌പോര്‍ട്‌സ്

ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ച നീരജ് ചോപ്ര

Editor
August 8, 2021

Movies

മാറിയ അന്ന രേഷ്മ രാജന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

Editor
November 29, 2021
© Copyright 2025, All Rights Reserved Powered by WordPress | Designed by adoorvarthaweb