ചെന്നൈ/മുബൈ: തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 7,00,193 ആയി. 34,198 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,825 പേര്‍ ഇതുവരെ മരണപ്പെട്ടു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5778 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13,550 പേര്‍ രോഗമുക്തി നേടി. 74 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,88,551 ആയി. 99,927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,770 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് …