അടൂര്‍: അടൂര്‍പ്ലാന്റേഷന്‍മുക്കില്‍ ബൈക്കും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അങ്ങാടിക്കല്‍സ്വദേശി ഷിജു. എസ്. ആണ് മരിച്ചത്. രാത്രിയില്‍ 12 മണിയോടെയായിരുന്നു അപകടം. അടൂര്‍ ബൈപാസ് വട്ടത്രപടിയില്‍ മാരുതി എസ്റ്റീം കാര്‍ റോഡിന്റെ വശത്തേക്ക് ഇടിച്ചുകയറി കാര്‍ ഓടിച്ചിരുന്ന പെരിങ്ങനാട് സ്വദേശി അതുല്‍ കെ. എസ്. മരിച്ചു. അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ അടൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
-
ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു
അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ… -
ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി
പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ… -
അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം
അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…
Load More Related Articles

Load More By Editor
-
ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി
പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ… -
കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു
തിരുവനന്തപുരം: കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്ക… -
കപ്പല്‍ ജീവനക്കാരനായ കടമ്പനാട് സ്വദേശി തായ്ലാന്ഡില് കടലില്‍ മുങ്ങി മരിച്ചു
കടമ്പനാട്: കപ്പല്‍ ജീവനക്കാരനായ യുവാവ് തായ്ലാന്ഡില് കടലില്‍ മുങ്ങി മരിച്ചു. നെല്ലിമൂട്ടി…
Load More In Obit
Click To Comment
Check Also
ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു
അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…